Top Storiesആറ് മാസം മുമ്പ് പിടിയിലായ നൈജീരിയന്‍ സ്വദേശിയെ കേന്ദ്രീകരിച്ച് തുടങ്ങിയ അന്വേഷണം; വിദേശ പൗരന്മാരെ ഉപയോഗിച്ച് ഡല്‍ഹി വഴി ബെംഗളൂരുവിലേക്ക് മയക്കുമരുന്ന് കടത്തെന്ന രഹസ്യവിവരം; കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട; 75 കോടിയുടെ എംഡിഎംഎയുമായി പിടിയിലായത് ലഹരി കടത്തിലെ സുപ്രധാന കണ്ണികള്സ്വന്തം ലേഖകൻ16 March 2025 1:19 PM IST